
ഒരു പാട്ട്
ഏത് വരിയെന്നില്‍ നിറഞ്ഞെതെന്ന്
പകുത്തെടുക്കാന്‍
ഒരു സംഗീതം
ഏത് താളം എന്നെത്തഴുകിയതെന്ന്
നിനച്ചെടുക്കാന്‍..
നിന്റെ പാദമുദ്രകള്‍ക്കലം കുറച്ച്
ഞാനും ഈ വഴിയില്‍..
നിന്നില്‍ നിന്നൊരു തൊട്ടുവിളിക്ക-
കലെയായ്.. ഒരു വിരല്‍ത്തുമ്പിനടുത്തായ്..
..
ഹസീന
|||||||image courtesy 'google'|||||||
shyama megam ellarkum aashamsakal ...nannayitund
ReplyDeleteഎവിടെ ആയിരുന്നു ..നല്ല കവിത
ReplyDeleteഹായ്, കുറെ നാളായല്ലോ കൂട്ടരേ...സുഖം തന്നെയല്ലേ.
ReplyDelete