
എനിക്ക് മുന്നിലൊരു കടലുണ്ട്..
സ്നേഹത്തിന്റെ നീലനിറവായ് നിറഞ്ഞ്,
കൊതിയേറെ, നിമിഷങ്ങവേഗത്തില്‍
എന്‍ ദാഹം തീര്‍ക്കുവാന്‍..
എവിടെയായ് ഞാനിരിക്കണം
എവിടെ നിന്ന് തൊട്ടെടുക്കണം..?
ദേവശിലാതീര്‍ത്ഥത്തിനരികില്‍
ഞാനിരിക്കാം, ഒരിറ്റിനായ്..
ജനിയുടെ ചക്രവാളം തൊടുന്ന തീരത്ത്
നീട്ടിടാം, കൈകുമ്പിള്‍ ഒഴിയേ എന്നും നിറച്ചീടാന്‍.. ..
..
ഹസീന
|||||||image courtesy 'google'|||||||
nannaayitund ..ashamsakal
ReplyDeleteഎവിടേന്നെടുത്താലും ഉപ്പ് തന്നെ.
ReplyDelete