Monday, March 12, 2012

പതിനേഴാം രാവ്..


ഉഷസ്സിന്‍ തേരുരുള്‍പ്പാട്ടിന്റെ താളം
നീളും നിഴലിന്റെ വേഗം
നിറയും ഇരുളിന്റെ ആഴം

താളത്തിലും നീ
വേഗത്തിലും നീ
ആഴത്തിലും നീ..

എന്‍ കണ്ണിലും
ഈ ഹൃത്തിലും
എന്നും എന്നും
നീയെന്ന സത്യം മാത്രം..
..
ഹസീന

|||||||image courtesy 'google'|||||||

2 comments:

  1. ഉഷസ്സിന്‍ തേരുരുള്‍പ്പാട്ടിന്റെ താളം
    നീളും നിഴലിന്റെ വേഗം
    നിറയും ഇരുളിന്റെ ആഴം

    Nice lines

    ReplyDelete
  2. എന്‍ കണ്ണിലും
    ഈ ഹൃത്തിലും
    എന്നും എന്നും
    നീയെന്ന സത്യം മാത്രം:)

    ReplyDelete