Monday, March 5, 2012

പത്താം രാവ്..


ഒരു പാട്ട്
ഏത് വരിയെന്നില്‍ നിറഞ്ഞെതെന്ന്
പകുത്തെടുക്കാന്‍

ഒരു സംഗീതം
ഏത് താളം എന്നെത്തഴുകിയതെന്ന്
നിനച്ചെടുക്കാന്‍..

നിന്റെ പാദമുദ്രകള്‍ക്കലം കുറച്ച്
ഞാനും ഈ വഴിയില്‍..
നിന്നില്‍ നിന്നൊരു തൊട്ടുവിളിക്ക-
കലെയായ്.. ഒരു വിരല്‍ത്തുമ്പിനടുത്തായ്..

..
ഹസീന

|||||||image courtesy 'google'|||||||

3 comments:

  1. shyama megam ellarkum aashamsakal ...nannayitund

    ReplyDelete
  2. എവിടെ ആയിരുന്നു ..നല്ല കവിത

    ReplyDelete
  3. ഹായ്, കുറെ നാളായല്ലോ കൂട്ടരേ...സുഖം തന്നെയല്ലേ.

    ReplyDelete