
നിറങ്ങളന്യമായ ഇന്നലെകള്‍
ഓര്‍മ്മകള്‍ വസന്തമാവാന്‍ ഇന്നുകള്‍
ഇന്നലെകളും ഇന്നുകളും
എന്റെ കണ്ണുകളില്‍ നിറയുന്നത്,
ഇരുളിലമര്‍ന്ന രാവിന്‍ നീലിമ
ഈ കാക്കപ്പൂവില്‍ വര്‍ണ്ണം
പകരുവാന്‍,
ഇനിയും ഇടമേറെ..
തിരുസന്ധ്യാ ചായക്കൂട്ടുകള്‍
കടമെടുക്കുക നീ,
നല്‍ക്കണിപ്പുലരിക്കണികകളില്‍
അതു നീ ചാലിക്കുക;
കാത്തിരിക്കുക..
കാത്തിരിക്കുക വീണ്ടുമൊരു
രാവിനെ, നീലിമ അണിയിക്കുവാന്‍..
കാത്തിരിക്കുക..
..
ഹസീന
|||||||image courtesy 'google'|||||||
സ്ക്രീനില്‍ വരുമ്പോള്‍ കാക്കപ്പൂവിനും എന്ത് ഭംഗി
ReplyDelete