tag:blogger.com,1999:blog-7654198854356095956.post5937190814671601428..comments2012-07-03T20:41:49.296+05:30Comments on മേഘദൂത് | Meghadūta: എട്ടാം രാവ്...ശ്യാമമേഘംhttp://www.blogger.com/profile/14700165121017116620noreply@blogger.comBlogger3125tag:blogger.com,1999:blog-7654198854356095956.post-12376224828730479612011-08-01T01:53:16.585+05:302011-08-01T01:53:16.585+05:30ഇതെന്താണ്..? ഒമ്പതാം രാവും പത്താം രാവുമൊന്നും കടന്...ഇതെന്താണ്..? ഒമ്പതാം രാവും പത്താം രാവുമൊന്നും കടന്ന് പോയത് ഈ കുട്ടികള്‍ അറിഞ്ഞില്ലാന്നുണ്ടോ? ഇനിയും കഥകള്‍ പറയൂ, എന്നാലല്ലേ നന്നായാല്‍ നന്നായീന്നും ഇല്ലെങ്കില്‍ ഇല്ലാന്നും ഇഷ്ടായെങ്കില്‍ ഇഷ്ടായീന്നും ഇല്ലെങ്കില്‍ ഇല്ലാന്നുമൊക്കെ കമന്റിടാന്‍ കഴിയൂ..ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-7654198854356095956.post-79972430426207830542011-07-27T03:01:42.671+05:302011-07-27T03:01:42.671+05:30അനുസരണ തീരെ ഇല്ല അല്ലെ :) ഇനി ഒറ്റ അടി വച്ച് തരും ...അനുസരണ തീരെ ഇല്ല അല്ലെ :) ഇനി ഒറ്റ അടി വച്ച് തരും ,,മൂന്നും കൂടി ഓടുന്ന കാണണോ ? ഇതെന്താ ബൈബിള്‍ പഴയ നിയമം ഇമ്പോസിഷന്‍ ആയി ബ്ലോഗില്‍ എഴുതാന്‍ ലീലാമ്മ സിസ്റ്റര്‍ കല്പിച്ചതാണോ ?മര്യാദക്ക് മെഗാ സീരിയല്‍ നിര്‍ത്തി കുഞ്ഞു കുഞ്ഞു വിശേഷങ്ങളും ,കഥകളും കുശുമ്പും .ആശുപത്രിയിലെ കാള രാത്രികളെ കുറിച്ചുള്ള അനുഭവങ്ങളും എഴുതൂ . <br />ബ്ലോഗിന്റെ ബാക്ക് ഗ്രൌണ്ട് കറുപ്പ് മാറ്റാന്‍ പറഞ്ഞിട്ട് ?? ഇനി കിഴുക്കു കിട്ടിയാലേ അത് മാറ്റൂ എന്നുണ്ടോ ? ഏയ് അജിത്തേട്ടാ ..ഇവര്‍ വെളഞ്ഞ വിത്തുകളാണ് എന്ന് തോന്നുന്നു ...ഒന്ന് പറഞ്ഞു കൊടുക്കോ ...യ്...:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7654198854356095956.post-11501396006524482272011-07-27T02:05:54.931+05:302011-07-27T02:05:54.931+05:30എട്ടാം രാവ് ആയപ്പോഴേയ്ക്കും ബോര് ആയിത്തുടങ്ങിയോന്...എട്ടാം രാവ് ആയപ്പോഴേയ്ക്കും ബോര് ആയിത്തുടങ്ങിയോന്ന് ഒരു സംശയംajithhttps://www.blogger.com/profile/00522305966677638084noreply@blogger.com